Editor's Choice

 

നിത്യോപയോഗത്തിനുള്ള സുഗന്ധവ്യഞ്ജനങ്ങളില്‍ നിരോധിത കീടനാശിനിയുടെ സാന്നിധ്യം. ഏലക്ക, ചുക്ക്, ജീരകം, ഗരംമസാല തുടങ്ങി 11 ഇനം സുഗന്ധവ്യഞ്ജനങ്ങളില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അളവിലാണ് നിരോധിത കീടനാശിനികളുടെ അംശം കണ്ടത്തെിയത്.

മേടം : ( അശ്വതി ഭരണി കാർത്തിക ആദ്യ കാൽ ഭാഗം വരെ )
ഏരീസ് (മേടം) രാശി ഫലം 2017 ജനുവരി 30 തിങ്കൾ
മാനസികമായ ഭയം നിങ്ങളെ അസ്വസ്ഥനാക്കും. അനുകൂല ചിന്തകളും പ്രസന്നമായ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുന്നതും അതിനെ മാറ്റിനിർത്തും.

We skim through the annals of our massive country and bring to you the twenty five best road trips in India that you should take at least once in your lifetime.

സ്കൂളിൽ പോകണ്ട സമയത്തു മാരകമായ രോഗത്തോട് മല്ലിടുകയാണ് തിരുവനന്തപുരം സ്വദേശി ജീവൻ.

ഗള്‍ഫ് രാജ്യങ്ങളില്‍പോയി മരുഭൂമിയുടെ കൊടുംചൂടില്‍ ഉരുകിത്തീര്‍ന്ന ജീവിതങ്ങള്‍ അധ്വാനിച്ച് നേടിയ സമ്പത്തിന്‍െറയും വിദേശനാണ്യശേഖരത്തിന്‍െറയും അടിത്തറയിലാണ് സാമ്പത്തികാവലോകന സദസ്സുകളില്‍ പ്രസിദ്ധമായ കേരള മോഡല്‍ വികസനം പടുത്തുയര്‍ത്തിയിട്ടുള്ളത്.

Capture the Good and the Bad around you with your camera lens! This photography competition wanted to challenge everyone to see the world differently, slow-pace for a while and capture what we believe is making a change OR what we can change, to benefit people, our city, our environment, our world. 

സോഫ്ട് പോണ്‍ നടിയുടെ മേഖല തെരഞ്ഞെടുക്കുവാന്‍ കാരണമായ സംഭവം ആത്മകഥയിലാണ് നടി ഷക്കീല വിവരിക്കുന്നത്.

വേശ്യയെന്നല്ലേ വിളിച്ചുള്ളു, സംഘിയെന്ന് വിളിച്ചില്ലല്ലോ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട രശ്മി നായര്‍ക്കെതിരെ ഒരു വിഭാഗം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

വാട്‌സ് ആപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Page 10 of 39

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.