Entertainment

 

പള്‍സര്‍ സുനി ദിലീപ് ഫാന്‍സിന്റെ യോഗത്തില്‍ പങ്കെടുത്തുന്ന എന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ

ഐപിഎസ് മേലുദ്യോഗസ്ഥയെ ബെല്‍ട്ടിന് ചേര്‍ത്ത് അടിവയറ്റില്‍ കുത്തിപ്പിടിക്കുന്ന നായകനെ ഓര്‍മയുണ്ടോ.

The rumours about Hrithik Roshan’s and Kangana Ranaut’s affair have been alive ever since the news of his divorce came to light

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഇക്കിളി തിരഞ്ഞ കൈരളിക്കു കിട്ടിയ മുഖമടച്ചുള്ള അടിയായിരുന്നു റീമാ കല്ലിങ്കലിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്.

യുവനടിയെ ആക്രമിച്ച കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തമിഴ്താരസംഘടനയായ നടികര്‍ സംഘം കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.


ഒരു സൂപ്പര്‍സ്റ്റാറിന്റെ പേരില്‍ സ്നാക്ക്സ് എന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ അങ്ങനെ ഒരു സംഭവമുണ്ട് കൊച്ചിയില്‍. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പേരില്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ പലഹാരമുണ്ട്. 15 രൂപ വിലയ്ക്കാണ് അവര്‍ മമ്മൂട്ടിയുടെ പേരിലുള്ള പലഹാരം വില്‍ക്കുന്നത്.

വേറിട്ട പ്രമേയത്തിലെത്തുന്ന കുറേ സിനിമകൾ. അതിനോടു കിടപിടിക്കുന്ന ഗാനങ്ങൾ. നിലവിലെ സിനിമാ ലോകം അതാണ്. അറിയാം കേൾക്കാം ആ ചിത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ഏറ്റവും മികച്ച അഞ്ചു പാട്ടുകൾ.

Actress Amy Jackson, who is currently busy shooting for Rajinikanth, Akshay Kumar starrer 2.0, recently fell prey to cyber attack.

ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റ് വിട്ടത് അഭിഷേകോ? ബച്ചന് ട്രോള്‍ അഭിഷേകം

അഭിഷേക് ബച്ചനൊപ്പം നൃത്തം ചെയ്യുന്ന ഫോട്ടോക്ക് താഴെയാണ് സീനിയര്‍ ബച്ചന്‍ അഭിനന്ദനമറിയിച്ചുള്ള കുറിപ്പെഴുതിയത്.......

ഒന്നിച്ച് 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഒ പുതിയ ചരിത്രമെഴുതിയപ്പോള്‍ ആ നേട്ടത്തെ അഭിനന്ദിക്കാന്‍ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും തിരക്കായിരുന്നു.

എന്നാല്‍, ഇങ്ങനെ ഐ.എസ്.ആര്‍.ഒഎയെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു ട്വീറ്റിന്റെ പേരില്‍ ഇപ്പോള്‍ പുലിവാൽ പിടിച്ചിരിക്കുകയാണ് ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്‍. ഐ.എസ്.ആര്‍.ഒ ലോകചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും ഒരിക്കല്‍ ഒരു ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ കാലു കുത്തുമെന്ന പ്രതീക്ഷയുണ്ടെന്നും ബച്ചന്‍ ട്വീറ്റ് ചെയതു. അഭിഷേക് ബച്ചനൊപ്പം നൃത്തം ചെയ്യുന്ന ഫോട്ടോക്ക് താഴെയാണ് സീനിയര്‍ ബച്ചന്‍ അഭിനന്ദനമറിയിച്ചുള്ള കുറിപ്പെഴുതിയത്.

ഇതിന് പിന്നാലെ ആരാധകര്‍ ബച്ചനെതിരെ ട്രോളുമായി രംഗത്തെത്തുകയായിരുന്നു. ട്വീറ്റിനൊപ്പം അഭിഷേകുമൊന്നിച്ച് നൃത്തം ചെയ്യുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതും 104 ഉപഗ്രഹങ്ങള്‍ക്ക് പകരം 103 ഉപഗ്രങ്ങൾ എന്നെഴുതിയതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. തെറ്റു പറ്റിയത് ക്ഷമിക്കാമെങ്കിലും അങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പ്രസക്തി എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റാത്തതാണ് ആളുകളെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

 

കൊച്ചുമകള്‍ ആരാധ്യ ബച്ചനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തിരിച്ചു മേടിക്കൂ എന്നും ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങള്‍ മാത്രമേ ഭ്രമണ പഥത്തിലെത്തിക്കൂ എന്നും അവര്‍ക്ക് അഭിഷേകിനെ ലോഞ്ച് ചെയ്യാനാകില്ലെന്നുമൊക്കെയാണ് ട്വീറ്റിന് താഴെയുള്ള രസകരമായ ട്രോളുകള്‍.

 

 

'Raees' actor Shah Rukh Khan has been booked by the Kota government railway police on charges of rioting, unlawful assembly, damaging public property and obstructing a railway official.

Page 1 of 59

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.