Entertainment

 

ബാലപീഡനത്തിനും, ഒാൺലൈൻ ആക്രമണത്തിനും തുടങ്ങി സ്ത്രീയെന്ന നിലയിൽ നിരവധി സംഘർഷാവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നടി പാർവതി.

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം ബോളിവുഡ് നടി കത്രീന കൈഫ് നിരസിച്ചതാണ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത.

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യൂന്ന ഒരുക്കുന്ന ആക്ഷൻ ത്രിലർ ബിഗ്‌ ബജറ്റ് ചിത്രമാണ് പുലിമുരുകൻ.

അനശ്വര ഗായകന്‍ മുഹമ്മദ് റാഫി ഓര്‍മ്മയായിട്ട് 36 വര്‍ഷം.

പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്നു ഭരതൻ വിടപറഞ്ഞിട്ട് ഇന്ന് 18 വർഷം തികയുന്നു.

ചലച്ചിത്ര നടി കെപിഎസി ലളിത കേരള സംഗീത-നാടക അക്കാദമിയുടെ അധ്യക്ഷയാകും.

നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയാകുന്നു.

കോളിവുഡ് താരം രജനികാന്തിന് ഭാരതരത്‌ന നല്‍കണമെന്ന് ബി.ജെ.പി എം.എല്‍.എ.

വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ഒരു വിവാഹമല്ല, ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാണ് ബോളിവുഡ് ക്വീന്‍ കങ്കണ റണാവത്തിന്‍റെ താല്‍പര്യം.

സ്വരഭംഗികൊണ്ടും ആലാപനത്തിലെ വശ്യതകൊണ്ടും വാനമ്പാടിയെന്ന വിശേഷണത്തിനപ്പുറത്തേക്കു പറന്നിറങ്ങിയ നമ്മുടെ സ്വന്തം കെ.എസ്.ചിത്രയ്ക്ക് ഇന്നു പിറന്നാൾ.

Page 50 of 73

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.