Finance

 

പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇനി വലയും. 30,000 രൂപയില്‍കൂടുതല്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധം.

എ.ടി.എമ്മുകളിൽ നിന്നും ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി 4,500 രൂപയിൽ നിന്നും പതിനായിരം രൂപയായി റിസർവ് ബാങ്ക് ഉയർത്തി.

വിധവകളുടെ പെൻഷൻ പ്രായം 40ൽ നിന്ന്‌ 18 ആയി കുറക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പ്രാദേശിക വിഭാഗമായ സില്‍ക്ക് എയര്‍ 2017 ലെ പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു.

2016 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്‍ഫോസിസിന്റെ വരുമാനം 1000 കോടി ഡോളര്‍ കടന്നതായി ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക അറിയിച്ചു. 

പെട്രോൾ പമ്പുകളിലെ കാർഡ് പെയ്മെന്റുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന് സർക്കാർ.

യുഎഇ ഇന്ത്യയില്‍ നടത്തിയ വിദേശ നിക്ഷേപം 2016ല്‍ ഒമ്പതു മാസംകൊണ്ട് നൂറ് കോടി ഡോളര്‍ വര്‍ധിച്ചെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹദ് അല്‍ ബന്ന.

റദ്ദാക്കിയ 97 ശതമാനം 500, 1000 നോട്ടുകളും തിരിച്ചെത്തീയെന്ന് ബ്ലൂംബര്‍ഗ് ഡോട്ട് കോം.

ഹോട്ടലുകളിൽ സേവന നികുതിക്കു പുറമെ ‘സർവീസ്‌ ചാർജ്ജ്‌’ എന്ന പേരിൽ ഈടാക്കുന്ന പണം ഉപഭോക്താക്കൾക്ക്‌ ഇഷ്ടമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതിയെന്ന്‌ കേന്ദ്ര സർക്കാർ.

നോട്ട് പിൻവലിക്കൽ മൂലം ജനങ്ങൾക്കുണ്ടായ ദുരിതം കുറയ്ക്കുന്നതിന് പലവിധത്തിലുള്ള ഇളവുകളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.