Finance

 

വരാനിരിക്കുന്ന റെയിൽവേ ബജറ്റില്‍ യാത്രാനിരക്കുകളില്‍ അഞ്ചുമുതല്‍ 10 ശതമാനംവരെ വര്‍ധനക്ക് സാധ്യത.

കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റ്‌ പണമിടപാടുകള്‍ക്ക് നികുതിയിളവ് അനുവദിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് കുറച്ചു. അബുദാബിയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള നിരക്കില്‍ കുറവ് വരുത്തിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് റിസര്‍വ്വ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി. റിസര്‍വ്വ് ബാങ്ക് നിര്‍ദേശങ്ങളില്‍ ചിലത് ലംഘിച്ചതിനാണ് നടപടി.

10 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ എല്‍പിജി സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും 10 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുണ്ടെങ്കിലും സബ്‌സിഡി ലഭിക്കില്ല.

കള്ളപ്പണം തടയാൻ സർക്കാർ കടുത്ത നടപടികൾക്ക് ഒരുങ്ങുന്നു.

ആവശ്യക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വീട്ടിലത്തെിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് പദ്ധതി. പ്രതിസന്ധിയിലായ കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.

വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ ഏഷ്യ വിമാനം. ആഭ്യന്തരയാത്രകള്‍ നടത്താന്‍ വെറും 990 രൂപ മാത്രം മതിയെന്ന ഓഫറാണ് എയര്‍ ഏഷ്യ മുന്നോട്ടുവെയ്ക്കുന്നത്.

ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സമര്‍പ്പിച്ചു. അലവന്‍സുകള്‍ ചേര്‍ക്കുമ്പോള്‍ ശമ്പളത്തില്‍ ആകെ 23.55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാകുക.

പൊതുമേഖലയിലെ പുതുതലമുറ ബാങ്കായ ഐ.ഡി.ബി.ഐ. ബാങ്കിനെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം ശക്തമാക്കി. 

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.