Finance

 

എന്‍ആര്‍ഇ ഡിപോസിറ്റുകളുടെ പലിശ നിരക്ക് ഏതാനും വര്‍ഷങ്ങല്‍ക്ക് മുന്‍പ് Libor റേറ്റില്‍ നിന്നും സ്വതന്ത്രമാക്കിയിരുന്നു.

എയര്‍ഏഷ്യയ്ക്ക് പിന്നാലെ യാത്രാ നിരക്കില്‍ ഇളവുമായി ജെറ്റ് എയര്‍വെയ്‌സും. 

കള്ളപ്പണം തിരികെയെത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി വന്‍ വിജയമായിരുന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ഡിക്ലറേഷന്‍ സ്കീം അനുസരിച്ച് മുംബൈയില്‍ സ്വത്ത് വെളിപ്പെടുത്താനെത്തിയ തെരുവ് കച്ചവടക്കാരുടെ വരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍.

ഉപഭോക്താക്കള്‍ക്ക് സേവനം നിഷേധിച്ച രാജ്യത്തെ പ്രമുഖ മൊബൈല്‍ കമ്പനികളില്‍ നിന്ന് 9900 കോടി രൂപ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം.

മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് പ്രീമിയം തീവണ്ടികളിലെ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ പറക്കാന്‍ അവസരമൊരുക്കുകയാണ് എയര്‍ ഇന്ത്യ.

ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതക്കെതിരെ 27ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തും.

അടുത്ത വർഷം മുതൽ റെയിൽവേ ബജറ്റില്ല. റെയിൽ ബജറ്റും ഉൾപ്പെടുത്തിയുള്ള പൊതുബജറ്റ് അവതരിപ്പിക്കും.

ഇന്‍ഡിഗോ ഫ്ളൈറ്റുകളില്‍ ടിക്കറ്റ് നിരക്കില്‍ തകര്‍പ്പന്‍ ആനുകൂല്യങ്ങള്‍.

മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നടന്ന പരിശോധനകളില്‍ ഇതുവരെ 840 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.