Finance

 

എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട്(ഇ.പി.എഫ്) നിക്ഷേപങ്ങളുടെ പലിശാ നിരക്ക് കുറച്ചു.

തിങ്കളാഴ്ച കൂടുതല്‍ പണമെത്തിയില്ലെങ്കില്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാകും. നിയന്ത്രണം ഡിസംബര്‍ 30 ന് ശേഷവും തുടര്‍ന്നേക്കും.

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഏഴ് രൂപ വരെ കൂടാന്‍ സാധ്യത.

എസ്ബിഐയുമായി ലയനത്തിനൊരുങ്ങുന്ന എസ്ബിടി ബാങ്കില്‍ നിന്നും ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കുന്നു. കേരളത്തിലെ 204 ശാഖകള്‍ പൂട്ടുകയും ചെയ്യും.

കള്ളനോട്ടുകൾക്ക് തടയിടാൻ പ്ളാസ്റ്റിക്ക് നോട്ടുകളിറക്കാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു.

ഡിജിറ്റൽ പേയ്മെൻറുകൾക്ക് വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വഴി രണ്ടായിരം രൂപ വരെയുളള ഇടപാടുകൾക്ക് സർവ്വീസ് ചാർജ്ജ് ഒഴിവാക്കി കേന്ദ്രസർക്കാർ തീരുമാനമായി

സഹകരണ മേഖലയിലെ പ്രശ്‌നം ഗുരുതരമെന്ന് സുപ്രീം കോടതി.

നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെയുള്ള ആദ്യ ശമ്പള വിതരണം പാളുന്നു.

പൂര്‍ണമായും ഡിജിറ്റല്‍ യുഗത്തിലേക്കു മാറിയ പുതിയ കാലത്തില്‍ എഴുത്തുകള്‍ക്കും സ്ഥാനമില്ലാതായിരിക്കുന്നു.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.