Health & Beauty

 

അമിത ശരീര ഭാരത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വ്യായാമത്തിന്റെ സഹായത്തോടു കൂടിയല്ലാതെ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രം വണ്ണം കുറയ്ക്കാനാവും എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ യുവജനങ്ങൾക്കിടയിൽ ഹിറ്റായ ഹിഡൻ ഹെയർ ടാറ്റൂസ് ഇപ്പോൾ ഇന്ത്യൻ യുവത്വത്തിനിടയിലും ഹിറ്റാവുകയാണ്.

 മുഖ സൗന്ദര്യം സംരക്ഷിക്കാൻ എളുപ്പവഴികൾ...

പുരുഷന്മാരിലെ ലൈംഗിക ശക്തിയും ലൈംഗിക തൃഷ്ണയും വർദ്ധിപ്പിക്കുന്നതിനായാണ് വയാഗ്ര മരുന്നുകൾ ഉപയോഗിക്കാറുള്ളത്.

വേനലില്‍ അല്പദുരം നടക്കുമ്പോഴേ എല്ലാവരും ക്ഷീണിക്കുന്നത് പതിവാണ്.

കേരളത്തിൽ വ്യാജ കോഴിമുട്ടകൾ എത്തുന്നതായി റിപ്പോർട്ട്‌.

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ, വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം.

അര്‍ബുദ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് : കൊതുക് നശീകരണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ വരുന്ന മഴക്കാലത്ത് ജില്ലയെ കാത്തിരിക്കുന്നത് ഡെങ്കിപ്പനി അടക്കമുള്ള ഗുരുതര പകര്‍ച്ചവ്യാധികളെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: കുപ്പിക്കുള്ളിൽ പഴന്തുണി പോലുള്ള വസ്തു കണ്ടെത്തിയതിനെ തുടർന്ന് രണ്ടു ലീറ്റർ പെപ്സിയുടെ ഒരു ബാച്ചിന്റെ വിൽപന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.