Health & Beauty

 

നമ്മൾ അധികവും നിന്നുകൊണ്ടാണ് വെള്ളം കുടിക്കുന്നത്. എന്നാൽ നിരന്തരം അത് ആവർത്തിക്കുന്നത് കൊണ്ട് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.

സ്ത്രീകളുടെ ആര്‍ത്തവചക്രം സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവ വിരാമം അഥവാ മെനോപ്പോസ്. അണ്ഡാശയത്തില്‍ ഹോര്‍മോണുകള്‍ തീരെ ഇല്ലാതാകുന്നതാണ് ഇതിന് കാരണം.

ആരോഗ്യസംരക്ഷണത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് വായ് വൃത്തിയായി സൂക്ഷിക്കുകയെന്നത്.

ഗര്‍ഭകാലത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുട്ടിയെ ബാധിക്കുമെന്ന് പഠനം.

സൗന്ദര്യ വര്‍ധക വസ്തുക്കളിലെ രാസഘടകങ്ങള്‍ സ്തനാര്‍ബുദത്തിന് കാരണമാവുമെന്ന് പഠന റിപ്പോര്‍ട്ട്. ഇവയില്‍ അണുനാശിനിയായി ഉപയോഗിക്കുന്ന പാരബീനാണ് അപകടകാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്.

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് പുരുഷൻമാർ ബിയർ കുടിക്കുന്നതാണ് നല്ലതാണെന്നു പഠനം. ബിയർ കുടിച്ചു കഴിഞ്ഞാൽ കിടക്കയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് ലൈംഗിക വിദഗ്ധൻ കേറ്റ് വാൻ കിർക്ക് പറയുന്നു.

മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് സത്‌നാര്‍ബുദ വരാനുള്ള സാധ്യത 20% കുറയുമെന്ന് പഠനം. ഹോര്‍മോണ്‍ റെസപ്റ്റര്‍ നെഗറ്റീവ് എന്ന ഗുരുതരമായ സ്തനാര്‍ബുദം പിടിപെടാനുള്ള സാധ്യതയാണ് മുലയൂട്ടുന്നതു വഴി കുറയ്ക്കാനാവില്ല.

കട്ടന്‍ ചായ ഇഷ്‌ടപ്പെടാത്തവര്‍ കുറവായിരിക്കും. ഈ കട്ടന്‍ ചായക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

കമ്പ്യൂട്ടറിനു മുന്നിൽ മണിക്കൂറുകൾ ചെലവിടുന്ന ഒരു യുവത്വമാണ് നമ്മുടേത്. ജോലിക്കുവേണ്ടിയും വിവരങ്ങൾ ശേഖരിക്കാനും കമ്പ്യൂട്ടറിനെയാണ് ആധുനിക ലോകം ആശ്രയിക്കുന്നത്.

രുചിയേക്കാളുപരി നിരവധി പോഷകമൂല്യങ്ങള്‍ അടങ്ങിയതാണ് കുരുമുളക്. നമ്മളുണ്ടാക്കുന്ന ആഹാരത്തെ പോഷകസമൃദ്ധമാക്കുന്നതില്‍ വലിയൊരു പങ്ക് കുരുമുളകിനുണ്ട്.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.