Health & Beauty

 

രുചിയേക്കാളുപരി നിരവധി പോഷകമൂല്യങ്ങള്‍ അടങ്ങിയതാണ് കുരുമുളക്. നമ്മളുണ്ടാക്കുന്ന ആഹാരത്തെ പോഷകസമൃദ്ധമാക്കുന്നതില്‍ വലിയൊരു പങ്ക് കുരുമുളകിനുണ്ട്.

ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് സര്‍വ്വ സാധാരണമായ ഒരു പ്രശ്‌നമാണ് ഇന്ന്.

മുതിര്‍ന്നവരെ പോലെ കൊച്ചുകുട്ടികള്‍ക്കുമുണ്ട് അവരുടേതായ ടെൻഷൻ. കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദം പലപ്പോഴും മാതാപിതാക്കള്‍ അറിയാതെ പോകുകയാണ് പതിവ്.

മുളകില്‍ അടങ്ങിയ കാപ്‌സൈസിന്‍ എന്ന മിശ്രിതത്തിന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനാകുമെന്ന് പഠനം.

എയ്ഡിസിനേക്കാള്‍ ഭീകരമായ ലൈംഗികരോഗം പടര്‍ന്നുകഴിഞ്ഞു, പാശ്ചാത്യരാജ്യങ്ങളിലാണ് ഇത്തരം രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആർക്കും ഏതു സമയത്ത് വേണമെങ്കിലും വരാവുന്ന ഒരു രോഗമാണ് കാൻസർ. പല ഘടകങ്ങളും കാൻസറിന് കാരണമാവുന്നുണ്ടെങ്കിലും പ്രധാന വില്ലൻ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് ഏവര്‍ക്കും അറിയാം. പുകവലി മുലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കാവുന്നതല്ല.

മോശം ജീവിതരീതിയും ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടേയും ഫലമാണ് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. വയറില്‍ അടിയുന്ന കൊഴുപ്പ് ശരീരഭംഗിയെ മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കാം.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പെര്‍ഫ്യൂമുകള്‍ ഇറക്കുന്നത് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്ന് തുറന്ന് പറഞ്ഞ് യു.എ.ഇയിലെ സുഗന്ധദ്രവ്യ കമ്പനി ഉടമ.

ദിവസവും 20 മിനിറ്റ് സൈക്കിള്‍ ചവിട്ടിയാല്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കാം.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.