Health & Beauty

 

മനുഷ്യനെ തകര്‍ത്തുകളയുന്ന വിഷാദരോഗത്തിനെതിരെ

സൗന്ദര്യത്തില്‍ ശ്രദ്ധിയ്ക്കുന്നവര്‍ മുഖം കഴുകുന്നതിലും ശ്രദ്ധിയ്ക്കണം. അല്ലെങ്കില്‍ മുഖചര്‍മത്തിന് പല കേടുപാടുകളും വരും.

ഓപ്പറേഷൻ രുചി യുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വിഭാഗം സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ച 17 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും അടച്ചു പൂട്ടുകയും ചെയ്തു.

എല്ലാത്തരം പോഷകങ്ങളും ശരീരത്തിന് ആവശ്യമുണ്ട്. ശരീരത്തിലെ വിവിധതരം വ്യവസ്ഥകളുടെ ആരോഗ്യത്തിനും കരുത്തിനും വിവിധതരം പോഷകങ്ങള്‍ അവശ്യം.

വന്ധ്യതാ ചികിത്സ തേടുന്ന പ്രവാസി പുരുഷന്മാര്‍ വര്‍ധിക്കുന്നതായി കണക്കുകള്‍.

കുഞ്ഞിനു നിറം വര്‍ധിപ്പിക്കാന്‍ ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഗവേഷകരാരും കുങ്കുമപ്പൂവിന് ഇങ്ങനെയൊരു ഗുണമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടില്ല.

മുന്തിരി ജ്യൂസ് ചര്‍മസൗന്ദര്യത്തിന് നല്ലതാണെന്നറിയാമോ?? മുന്തിരിയില്‍ വൈറ്റമിന്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

കൊച്ചി നഗരത്തിലെ 100 ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

തൃശൂരില്‍ നാല് കുട്ടികളിലുള്‍പ്പെടെ 15 പേരില്‍ തക്കാളിപ്പനി സ്ഥിരീകരിച്ചു.

എടിഎം മാതൃകയില്‍ മരുന്നു കിട്ടുന്ന കേന്ദ്രങ്ങള്‍ വരുന്നു. സൗജന്യമായി മരുന്നു നല്‍കുന്ന ഇത്തരം കേന്ദ്രങ്ങള്‍ മധ്യപ്രദേശിലാണു സ്ഥാപിക്കാനൊരുങ്ങുന്നത്.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.