General News

 

All of Tamil Nadu is abuzz with rumours about the possible links between the BJP and O Panneerselvam. After all, without saffron support, OPS' ongoing revolt would surely dissipate

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയും രാജിവച്ച മുഖ്യമന്ത്രി ഒ പനീർശെൽവവും തമ്മിൽ കൊമ്പുകോർത്തതോടെ തമിഴക രാഷ്ട്രീയം കലങ്ങിമറിയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി.

വിവിധ രാജ്യക്കാരുടെ പേരുള്ളതില്‍ 150 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരും 70 പേര്‍ മുംബൈ സ്വദേശികളുമാണ്.

വ്യാജനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നാലുപേര്‍ അറസ്റ്റിലായി.

മില്‍മ പാല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചത്.

ലോ അക്കാദമിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും മന്ത്രിമാരും ഉള്‍പ്പെടെ 30 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന് തെന്നിന്ത്യൻ താരം കമൽഹാസന്‍റെ പിന്തുണ.

ജയിലിൽ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കാം, ഫോൺ ഉപയോഗിക്കാം.

വി കെ ശശികലയെ പിന്തുണയ്ക്കുന്ന എഐഎഡിഎംകെ എംഎല്‍എമാര്‍ അജ്ഞാത കേന്ദ്രത്തില്‍. 131 എംഎല്‍എമാരെയാണ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്. എഐഎഡിഎംകെയുടെ 134 എംഎല്‍എമാരില്‍ 131 പേരുടെയും പിന്തുണ ശശികലയ്ക്കാണ്.

Page 9 of 278

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.