General News

 

ഷീന ബോറ വധക്കേസിൽ രണ്ടാനച്ഛൻ പീറ്റർ മുഖർജിക്കും അമ്മ ഇന്ദ്രാണിക്കും എതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിക്കൊണ്ട് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വധിക്കാന്‍ 2011 ല്‍ ഗൂഢാലോചന നടന്നിരുന്നെന്ന് വെളിപ്പെടുത്തല്‍.

തിരുവനന്തപുരം ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടികള്‍ രംഗത്ത്.

വെള്ളറടയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടംഗ സംഘത്തെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം വെട്ടിവീഴ്ത്തി.

അടുത്ത ഏപ്രിൽ ഒന്നിന്‌ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന ചരക്കു സേവന നികുതി (ജിഎസ്ടി) സമ്പ്രദായം ജൂലൈ ഒന്നിലേക്ക്‌ മാറ്റി.

1972ലെ അപ്പോളോ-17 ദൗത്യത്തില്‍ ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരി യുജിന്‍ സെര്‍നാന്‍ അന്തരിച്ചു. 82 വയസായിരുന്നു.

ദക്ഷിണ കൊറിയയില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സാംസങ് കമ്പനിയുടെ വൈസ് ചെയര്‍മാനെ അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍ ആവശ്യം.

ദേശീയപാത കൊളപ്പുറം ഇരുമ്പുചോലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും മിനിബസും കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകരായ രണ്ടുപേർ മരിച്ചു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും പവര്‍കട്ട് വേണ്ടി വന്നാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി.

കലോൽസവ വേദിയിൽ അസഹിഷ്ണുതയെക്കുറിച്ചു പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ.

Page 3 of 251

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.