General News

 

സൗജന്യ യാത്ര പിന്‍വലിച്ചുകൊണ്ട് കെ എസ് ആര്‍ ടി സി ഇറക്കിയ ഉത്തരവ് മന്ത്രി ഇടപെട്ട് റദ്ദാക്കി.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി പി.കെ. എം ആന്റണി ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച കച്ചവടക്കാരനാണെന്ന് മന്‍മോഹന്‍ സിങ്. പ്രഗത്ഭനായ ഇവന്റ് മാനേജര്‍ കൂടിയാണ് മോദി.

ഒരു കാരണവുമില്ലാതെ അപായച്ചങ്ങല വലിച്ച് നിര്‍ത്തിയത് കൊണ്ട് ട്രെയിന്‍ വൈകുന്നതിനാല്‍ റെയില്‍വെയ്ക്കുണ്ടായ 3,000 കോടി രൂപയുടെ നഷ്ടം കണക്കിലെടുത്താണ് മന്ത്രാലയം ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ വീഡിയോഗ്രാഫിക്കും മറ്റു ചെലവുകള്‍ക്കുമായി മരിച്ചയാളിന്റെ ബന്ധുക്കളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങരുതെന്ന് സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ നിര്‍ദേശം നല്കി.

കളമശ്ശേരി, കടകമ്പള്ളി ഭൂമിതട്ടിപ്പു കേസുകളില്‍ പിടിയിലായ സലീംരാജിനും കൂട്ടുപ്രതികളായ ഏഴുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ അറസ്റ്റില്‍. നിയമസഭ തിരഞ്ഞെടുപ്പു സമയത്ത് നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.

സർക്കാർ സിലബസിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപിക്കുന്നു.

വിവാദ പരാമര്‍ശവുമായി ബിജെപി എംപി യോഗി ആദിത്യനാഥ് വീണ്ടും രംഗത്തെത്തി.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.