General News

 

പാമ്പാടി നെഹ്‌റു കോളേജിൽ ആത്മഹത്യ ചെയ്ത  വിദ്യാർഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന പരാതി ലഭിച്ചിട്ടില്ലെന്ന്  കേരള സങ്കേതിക സര്‍വകലാശാല അധികൃതർ.

സംഘ്പരിവാര്‍ ഫാഷിസത്തിനും സംവിധായകന്‍ കമലിനെ ലക്ഷ്യമിട്ടുള്ള അപവാദ പ്രചാരണങ്ങള്‍ക്കുമെതിരെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ബുധനാഴ്ച ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നു.

അമേരിക്കൻ ജനതക്ക് നന്ദിയും സഹപ്രവർത്തകർക്ക് അഭിനന്ദവും അറിയിച്ച് ബറാക് ഒബാമയുടെ വിടവാങ്ങള്‍ പ്രസംഗം. ഇന്ത്യന്‍ സമയം രാവിലെ 7.30 ന് ചിക്കാഗോയിൽ തടിച്ച് കൂടിയ അനുയായികളെ അഭിസംബോധന ചെയ്ത ഒബാമയുടെ പ്രസംഗത്തിൽ ഭീകരതയും വംശീയ വിവേചനവും കാലവസ്ഥാ മാറ്റവും മുഖ്യവിഷയങ്ങളായിരുന്നു.

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് വേണ്ടിവന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്ന് പാര്‍ലമെന്ററി കമ്മിറ്റി.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിക്ക് കൈമാറും.

യൂണിഫോം ധരിച്ച്‌ പോലീസ്‌ വാഹനത്തിലെത്തി തമിഴ്‌നാട്ടിൽ നിന്നും മലപ്പുറത്തേക്കു വരികയായിരുന്ന മൂന്ന്‌ മലയാളികളിൽ നിന്ന്‌ 15 ലക്ഷം കവർന്നതായി പരാതി.

ഈ വർഷത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ മാർച്ച് ഒൻപതിലേക്ക് മാറ്റി.

ചുവന്ന മുണ്ടു ധരിച്ചതിനു യുവാവിനെ ആക്രമിച്ചതിനു പിന്നാലെ ചെഗുവേര ചിത്രം പതിച്ച ഹെൽമെറ്റു ധരിച്ചതിനു യുവാക്കൾക്കു നേരെ ആർഎസ്എസ് ഗ്രാമത്തിൽ ആക്രമണം.

സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍ രംഗത്ത്.

ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാംസ്ഥാനം.

Page 8 of 251

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.