തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സംഘർഷത്തിലായതോടെ അധികാരം നിലനിർത്താൻ പുതിയ ആടവുകളുമായി ശശികല.

മലയാളസിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമാസമരത്തിന് മുൻനിരയിൽ നിന്ന ലിബർട്ടി ബഷീറിന്റെ തിയറ്ററുകളിൽ പുതിയ റിലീസുകൾ ഇല്ല.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിന്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ട്രാക്കിലെത്തി. 

സ്വന്തം ചേരിയിൽനിന്നുള്ള നേതാക്കളുടെ ‘ചോർച്ച’ ശക്തമായതോടെ, എംഎല്‍എമാരെ പാട്ടിലാക്കാന്‍ വികാരാധീനയായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല.

ഭര്‍ത്താവിനൊപ്പം കിടപ്പറയില്‍ കണ്ട രഹസ്യ കാമുകിയ്ക്ക് ഭാര്യ നല്‍കിയത് ഉഗ്രന്‍ പണി.

ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. ഇൗ വർഷത്തെ മികച്ച ആൽബത്തിനുള്ള പുരസ്കാരം അഡെലെയുടെ '25' നേടി.

മദ്യപിച്ചതിന് യുവാക്കളെ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് ലോക്കപ്പിലടച്ച കൊച്ചി സൗത്ത് സ്റ്റേഷന്‍ എസ്.ഐ എ.സി വിപിനെ സ്ഥലം മാറ്റി.

സംവിധാന രംഗത്ത് നിന്ന് അഭിനയ രംഗത്ത് എത്തുന്നതും, അഭിനയ രംഗത്ത് നിന്ന് സംവിധാന രംഗത്ത് എത്തുന്നതും.

ചാര്‍ലിക്കു ശേഷം വീണ്ടും കട്ടിത്താടി വളര്‍ത്തിയ ദുല്‍ഖര്‍ സല്‍മാന്റെ രൂപം കഴിഞ്ഞ ദിവസങ്ങളില്‍ ടിവിയില്‍ കണ്ടതു മുതല്‍ പലര്‍ക്കും കണ്‍ഫ്യൂഷനായിരുന്നു ഏതു ചിത്രത്തിനു വേണ്ടിയാണ് ഇതെന്ന്.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിക്തരാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Page 10 of 452

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.