പെണ്‍മക്കളുടെ കല്യാണം രക്ഷിതാക്കള്‍ക്ക് വലിയ അങ്കലാപ്പാണ്. രണ്ടു പെണ്‍കുട്ടികളുടെ കല്യാണം ഒരേ ദിവസം നടക്കുകയാണെങ്കില്‍ അവര്‍ക്ക് ഊണും ഉറക്കവും ഉണ്ടാവില്ല.

ഹോം നഴ്സ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു.

പ്രതിപക്ഷത്തെ പുറത്താക്കി തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിയതിൽ പ്രതിഷേധിച്ച് മറീന ബീച്ചിൽ നിരാഹാര സമരം നടത്തിയ ഡി എം കെ വർക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Public transport hit, offices and business establishments remain closed in southern districts

സിനിമനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ രണ്ടുപേെരക്കൂടി പൊലീസ് അറസ്റ്റുചെയ്തു.

തന്റെ ഫേസ്ബുക് പോസ്റ്റിൽ ആണ് റിമ ജോൺ ബ്രിട്ടാസിനെയും കൈരളി ചാനലിനെയും ചീത്ത പറയുന്നത്


ഒരു സൂപ്പര്‍സ്റ്റാറിന്റെ പേരില്‍ സ്നാക്ക്സ് എന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ അങ്ങനെ ഒരു സംഭവമുണ്ട് കൊച്ചിയില്‍. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പേരില്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ പലഹാരമുണ്ട്. 15 രൂപ വിലയ്ക്കാണ് അവര്‍ മമ്മൂട്ടിയുടെ പേരിലുള്ള പലഹാരം വില്‍ക്കുന്നത്.

കുഴലപ്പം

കുഴലപ്പം

തമിഴകത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന വിശ്വാസവോട്ടെടുപ്പിനിടെ സഭയില്‍ നാടീകയ രംഗങ്ങള്‍. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് നാടീകയ രംഗങ്ങള്‍ അരങ്ങേറിയത്.

ചവറയില്‍ വീട്ടിനുള്ളില്‍ ഉറങ്ങികിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായകള്‍ ആക്രമിച്ചു. കുഞ്ഞിനെ കടിച്ച്‌ കൊണ്ട് പോയ തെരുവുനായകള്‍ നാട്ടുകാര്‍ ഓടിക്കൂടിയതോടെ പറമ്ബില്‍ ഉപേക്ഷിച്ചു.

Page 4 of 452

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.