യു.ഡി.എഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നുംവയല്‍ വാര്‍ഡിലെ ജെ.ഡി.യു. സ്ഥാനാര്‍ഥിയായിരുന്ന കൊടക്കാട് അജീഷാണ് മരിച്ചത്.

സ്വാധിഷ്ടമായ ചെനദാല്‍ ബര്‍ഫി തയ്യാറാക്കുന്ന വിധം നോക്കാം:

എൽഡിഎഫിന്റെ സംശുദ്ധ രാഷ്ട്രീയത്തിനും വർഗീയതയ്ക്കുമെതിരായുള്ള പോരാട്ടത്തിനും ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് എൽഡിഎഫിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ.

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.

ആഗോളഭീകരസംഘടനയായ അല്‍ഖ്വെയ്ദയെ സഹായിച്ച ഇന്ത്യന്‍ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ കുറ്റക്കാരെന്ന് യു.എസ്. ഫെഡറല്‍ കോടതി.

ക്രിക്കറ്റിനെ ആഗോള കായിക ഇനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇതിഹാസ താരം ഷെയ്ന്‍ വോണും നടത്തുന്ന ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗിന് ഇന്ന് രാത്രി തുടക്കമാകും.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി രണ്ടാം സ്ഥാനത്ത്. പതിനഞ്ച് സീറ്റുകളിൽ ബിജെപി വിജയിച്ചു. ആദ്യമായാണ് ഇത്രയധികം സീറ്റുകളിൽ ബിജെപി വിജയിക്കുന്നത്.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ താമസിക്കുന്ന മാരാരിക്കുളത്തെ അഞ്ചാം വാര്‍ഡില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. എസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ് ഡയറക്ടറുടെ നടപടി ശരിയായില്ലെന്നും ഇത് വിജിലന്‍സ് മാനുവലിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.