My Taste Recipe

 

വീട്ടിൽ സ്വാദിഷ്ടമായ ചിക്കൻ കബ്‌സ ഉണ്ടാക്കാമെങ്കിൽ എന്തിനു കടയിൽ പോകണം അല്ലെ?

നിങ്ങൾക്കറിയാമോ മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതു ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നുണ്ടെന്നു....

എരിവ് കുറഞ്ഞ പച്ച മുളക് - 1/4 Kg
കടുക് പരിപ്പ് - 2 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ( പാതി പൊടിച്ചത് )
ഉപ്പ്
ഉലുവപ്പൊടി 1/4 ടീസ്പൂൺ
കടുകെണ്ണ = ആവശ്യത്തിന്

കടുകെണ്ണ ചൂടാക്കി തീ ഓഫ് ചെയ്ത് മേല്പറഞ്ഞ പൊടികൾ വഴറ്റി പച്ചമുളകും ചേര്ത്ത ചെറുതായി ഒന്നുടെ ചെറിയ ഫ്ലമിൽ വഴറ്റി തണുക്കുമ്പോൾ വിനെഗർ ചേർത്ത് ചില്ലു കുപ്പിയിലോ ഭരണിയിലോ സൂക്ഷിക്കാം. വളരെ രുചികരമാണ്.

തയ്യാറാക്കിയത്: ശ്രീജ ശ്രീധരൻ

രസ വട

രസ വട

വെള്ളയപ്പം / കള്ളപ്പം

ക്രിസ്മസ് സ്പെഷ്യൽ ബ്രേക്ഫാസ്റ്റ് റെസിപി 

ലോകമെമ്പാടും ഇഷ്ടപ്പെടുന്ന ഒരു പാനീയമാണു ചായ. കാരണം മനസിനും ശരീരത്തിനും ഒരുപോലെ ഉണർവു പകരാൻ ചായയ്ക്കു കഴിയും.

മാംഗോ ഐസ്ക്രീം .

ചെമ്മീന്‍ അച്ചാര്‍

കോഴിക്കോട്‌ ചിക്കൻ ബിരിയാണി 

സീബ്രാ കേക്ക്..

മുട്ട ഫ്രൈഡ് റൈസ്  

Page 1 of 7

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.