ഏത്തക്കായ ചിപ്സ്

ഏത്തക്കായ ചിപ്സ്/ബനാന ചിപ്സ് 

പച്ച ഏത്തക്കായ,മഞ്ഞൾ പൊടി 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ ആവശ്യത്തിന് 

പാചക രീതി :

ഒരു വലിയ പാത്രത്തിൽ വെള്ളം എടുത്ത് അതിൽ 1/2 ടേബിൾ സ്പൂൺ ഉപ്പും 1/2 ടേബിൾ സ്പൂൺ മഞ്ഞളും ചെത്ത് കലക്കണം.
അതിലേക്കു ഏത്തക്കായ തൊലി കളഞ്ഞത്  10 മിനിറ്റ് മുക്കി വെക്കണം. ശേഷം നന്നായി ഈർപ്പം തുടച്ചു കളയണം .
ഒരു സ്ലൈസർ  ഉപയോഗിച്ച് ഏത്തക്കായ ഒരേ കനത്തിൽ മുറിച്ചെടുക്കുക.

ചീനി ചട്ടിയിൽ എണ്ണ നന്നായി ചൂടായി  വരുമ്പോൾ ഏത്തക്കായ കുറേശെ ഇടാം. പതുക്കെ ഇളക്കി കൊടുക്കാം.ആവശ്യമെങ്കിൽ ഉപ്പു വെള്ളം ഇതിലേക്ക് ഒഴിക്കാവുന്നതാണ് .മീഡിയം തീയിൽ സ്വർണ നിറം ആകുന്നതുവരെ വറുക്കുക .

ശേഷം ഇവ കോരി മാറ്റി അരിപ്പ പോലുള്ള പാത്രത്തിലോ ,അധികമുള്ള എണ്ണമയം നീക്കം ചെയ്യാൻ ചിപ്സ് ,പേപ്പർ ടവൽലേക്ക് മാറ്റാം. 

ചൂട് മാറിയതിനു ശേഷം ചായ/കോഫി ഇവയോടൊപ്പം കഴിക്കുക.

Last modified on 18/08/2016

Share this article

Tagged under

Related items

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.