മട്ടൻ പെപ്പർ ഫ്രൈ

മട്ടൻ പെപ്പർ ഫ്രൈ 

 മട്ടനിൽ ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് ഇവ അരച്ചതും ചതച്ചകുരുമുളക്, ഉപ്പ് ,മഞ്ഞൾ പൊടി ഇവയും പുരട്ടി അര മണികൂർ വച്ചതിനു ശേഷം കുക്കറിൽ നന്നായി വേവിക്കുക.
പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി വെളുത്തുള്ളി, കൊച്ചുള്ളി, ഇവ ചതച്ചതും കറിവേപ്പിലയും വഴറ്റുക.ഇതിലേക്ക് ചതച്ച മുളക്, മഞ്ഞൾപ്പൊടി, ഗരം മസാല പൊടി കുരുമുളക് പൊടി അൽപ്പം മുളകുപൊടി ഇവയിട്ട് മൂത്തതിനു ശേഷം വേവിച്ച മട്ടൻ ചേർക്കുക ,കുറച്ചു കഴിഞ്ഞ് ചതുരത്തിൽ കട്ടു ചെയ്ത സാവാളയും കൃാപ്സിക്കം ചേർത്ത്നന്നായി ഫ്രൈ ആക്കിയതിനു ശേഷം മല്ലിയില്ല അരിഞ്ഞതും കുറച്ച് ചതച്ച കുരുമുളകും മീതെ വിതറുക .

മട്ടൻ പെപ്പർ ഫ്രൈ റെഡി..

Last modified on 24/08/2016

Share this article

Tagged under

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.