Sports

 

500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി രംഗത്തെത്തി. 

ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന വിജയ വഴിയില്‍ തിരിച്ചെത്തി.

മലയാളി താരം സി.കെ.വിനീതിന്റെ ഇരട്ടഗോളിന്റെ മികവിൽ ഇന്ത്യൻ സൂപ്പർലീഗിൽ ചാമ്പ്യന്മാരായ ചെന്നൈയിൻ  എഫ്.സി.യ്ക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന് കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം.

പുതിയ ഇന്നിങ്സിന് രാഹുല്‍ ദ്രാവിഡ്

ബ്രസീല്‍-അർജന്റീന സൂപ്പര്‍ക്ലാസികോ പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

ഫുട്ബോള്‍ മൈതാനത്ത് കളിക്ക് ചൂടുപിടിക്കുമ്പോള്‍ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നതും കൂട്ടത്തല്ലുമൊക്കെ അത്ര വലിയ പുതുമയുള്ള കാര്യമല്ല.

രഞ്ജി ട്രോഫിയില്‍ ചരിത്രം രചിച്ച് ഡല്‍ഹിയുടെ യുവതാരം റിഷാബ് പന്ത്.

കേരളത്തിലെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ലഹരിയില്‍ നിന്നും വിമുക്തമാക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ എത്തുന്നു.

ഐ.എസ്.എല്ലിൽ ഡൽഹി ഡെെനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് തോൽവി.

ഇന്ത്യന്‍ പേസ്ബൗളര്‍ ഇശാന്ത് ശര്‍മ വിവാഹിതനാവുന്നു. ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം പ്രദിമ സിങ്ങാണ് ഇശാന്തിന്റെ വധു.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.