Sports

 

ആഷസ് പരമ്പരയില്‍ ആതിഥേയരായ ഇംഗ്ലണ്ടിന്റെ അതിശക്തമായ തിരിച്ചുവരവ്.

അര്‍ജന്റീന ഫുട്‌ബോള്‍ താരം ഡിഗോ ബരിസോണി കാറപകടത്തില്‍ മരിച്ചു.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മലയാളി താരം ശ്രീശാന്തിനെ പിന്തുണച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്ന.

ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റവിമുക്തനായി കേരളത്തില്‍ തിരിച്ചെത്തിയ ശ്രീശാന്ത് വീണ്ടും പരിശീലനത്തിനിറങ്ങി.

സിംബാബ്‌വെ പര്യടനം തന്റെ കരിയറിലെ മികച്ച തുടക്കമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍.

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ശസ്ത്രക്രിയയ്ക്കുശേഷം ആസ്പത്രി വിട്ടു.

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം. ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 405 റണ്‍സിന് തോല്‍പിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1- 1ന് സമനിലയിലായി.

ബുധനാഴ്ച ലോര്‍ഡ്‌സില്‍ പരിശീലനത്തിന് എത്തിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് അര്‍ജുന്‍ പന്തെറിഞ്ഞത്.

ദക്ഷിണാഫ്രിക്കയെ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തോല്പിച്ച് ബംഗ്ലാദേശ് ചരിത്രം സൃഷ്ടിച്ചു.

ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 ടൂര്‍ണമെന്റ് റദ്ദാക്കി. കാഴ്ചക്കാരും സ്‍പോണ്‍സര്‍മാരുമില്ലാത്തതിനാലാണ് ടൂര്‍ണമെന്റ് റദ്ദാക്കുന്നത്.

About us

Kaaranavar.com is an online Malayalam news portal with an aim to bring news from all areas 24x7

 

Whether it is local news, career guidance, dream homes, a look at what’s on in the city or best of movie world gossip, Kaaranavar's sections have it all, alongside staple news and amusers like comics and crosswords. 

Email : contact@kaaranavar.com

Call @ +91-7034289090

Last posts

Newsletter

Enter your E-mail below for subscribe the newsletter with us.